Video: Argentines celebrate Copa America victory in Buenos Aires
28 വര്‍ഷത്തെ കാത്തിരിപ്പിന് ശേഷമാണ് അര്‍ജന്റീന കോപ്പ അമേരിക്ക കിരീടം സ്വന്തമാക്കിയിരിക്കുന്നത്.മെസിയുടെ വിജയാഘോഷത്തില്‍ നിന്ന് മനസിലാക്കാം അദ്ദേഹം എത്രത്തോളം ഒരു ട്രോഫി ആഗ്രഹിച്ചിരുന്നെന്ന്.ബ്രസീലിനെ അവരുടെ മണ്ണില്‍ പരാജയപ്പെടുത്തിയ ശേഷം മെസി ആദ്യം വിളിച്ചത് തന്റെ ഭാര്യ അന്റൊനെല റൊക്കുസ്സൊയെ ആണ്. മെസി വീഡിയോ കാള്‍ ചെയ്യുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി...